Surprise Me!

Kerala Tops The School Education Quality Index & UP comes Last | Oneindia Malayalam

2019-10-01 4 Dailymotion

Kerala tops the School Education Quality Index and UP comes last in the list<br />ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തുമടക്കം വിവിധ മേഖലകളില്‍ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ് കേരളം. നീതി ആയോഗിന്റെ ദേശീയാരോഗ്യ റിപ്പോര്‍ട്ടില്‍ ഒന്നാമതാണ് കേരളം. രാജ്യത്തെ മികച്ച സര്‍ക്കാര്‍ സ്‌കൂളുകളുടെ പട്ടികയില്‍ ആദ്യ പത്തില്‍ നാലും കേരളത്തില്‍ നിന്നുളള സ്‌കൂളുകളാണ്. ഇപ്പോഴിതാ നീതി ആയോഗിന്റെ സ്‌കൂള്‍ വിദ്യാഭ്യാസ ഗുണനിലവാര സൂചികയിലും കേരളം ഒന്നാമതെത്തിയിരിക്കുന്നു. കഴിഞ്ഞ വര്‍ഷവും കേരളത്തിന് തന്നെയായിരുന്നു ഒന്നാം സ്ഥാനം.<br />#PinarayiVijayan

Buy Now on CodeCanyon